"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==  
== ചരിത്രം ==  
     തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ്. ഗവണ്‍മ൯് എല്‍.പി.എസ് ഇറിയാക്കോട് 1914 മാ൪ച്ച് 11 ന് ശഅരീ. ആല്‍ബ൪ട്ടി൯െ് നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍  ഒന്നുമുതല്‍  അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സ൯െ് നേതൃത്വത്തില്‍ ശഅരീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെ൯െില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍‍  നാല് വരെയുള്ള ഒരു ഗവ.എല്‍‍. പി. സ്കൂള്ളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പട്രോസി൯െ് മക൯ നല്ലതമ്പിയുമാണ്.
     തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ് ഗവണ്‍മ൯് എല്‍.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആല്‍ബ൪ട്ടി൯െ് നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍  ഒന്നുമുതല്‍  അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സ൯െ് നേതൃത്വത്തില്‍ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെ൯െില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍‍  നാല് വരെയുള്ള ഒരു ഗവ.എല്‍‍. പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസി൯െ് മക൯ നല്ലതമ്പിയുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Uriacode
വിലാസം
ഉറിയാക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742526 uriacodelpschool




ചരിത്രം

    തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ് ഗവണ്‍മ൯് എല്‍.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആല്‍ബ൪ട്ടി൯െ് നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍  ഒന്നുമുതല്‍  അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സ൯െ് നേതൃത്വത്തില്‍ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെ൯െില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍‍  നാല് വരെയുള്ള ഒരു ഗവ.എല്‍‍. പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസി൯െ് മക൯ നല്ലതമ്പിയുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Uriacode&oldid=270293" എന്ന താളിൽനിന്ന് ശേഖരിച്ചത്