"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കുട്ടികളുടെ എണ്ണം,ചരിത്രം)
വരി 22: വരി 22:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍= എല്‍.പി.സ്കൂള്‍ |
പഠന വിഭാഗങ്ങള്‍= എല്‍.പി.സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 133 |
ആൺകുട്ടികളുടെ എണ്ണം= 119 |
പെൺകുട്ടികളുടെ എണ്ണം=117 |
പെൺകുട്ടികളുടെ എണ്ണം=115 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=250|
വിദ്യാര്‍ത്ഥികളുടെ എണ്ണം=234|
അദ്ധ്യാപകരുടെ എണ്ണം=10 |
അദ്ധ്യാപകരുടെ എണ്ണം=11 |
പ്രിന്‍സിപ്പല്‍=  |
പ്രിന്‍സിപ്പല്‍=  |
പ്രധാന അദ്ധ്യാപകന്‍= സന്തോഷ് കെ ബി |
പ്രധാന അദ്ധ്യാപകന്‍= സന്തോഷ് കെ ബി |
പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞിമുഹമ്മദ് |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ ഹമീദ്.ഇ |
സ്കൂള്‍ ചിത്രം= 19832(1).jpg ‎|
സ്കൂള്‍ ചിത്രം= 19832(1).jpg ‎|
}}
}}
വരി 35: വരി 35:


=='''ചരിത്രം'''==
=='''ചരിത്രം'''==
'''സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന്  ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു  തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/>
'''സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന്  ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു  തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ല്‍ പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/>





13:25, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1920
സ്കൂള്‍ കോഡ് 19832
സ്ഥലം മുനമ്പത്ത്
സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍ 04832838922
സ്കൂള്‍ ഇമെയില്‍ amlpsmattathurnorth@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 119
പെണ്‍ കുട്ടികളുടെ എണ്ണം 115
വിദ്യാര്‍ത്ഥികളുടെ എണ്ണം 234
അദ്ധ്യാപകരുടെ എണ്ണം 11
പ്രധാന അദ്ധ്യാപകന്‍ സന്തോഷ് കെ ബി
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുള്‍ ഹമീദ്.ഇ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
24/ 01/ 2017 ന് 19832
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന മറ്റത്തൂര്‍.നോര്‍ത്ത് എ .എം.എല്‍.പി.സ്കൂള്‍ മേലോട്ടില്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 27 വര്‍ഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെണ്‍പള്ളിക്കൂടമായായിരുന്നു തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം .1940 ല്‍ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ക്കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ശ്രീ കാരി മൊയ്തീന്‍ സ്കൂള്‍ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ല്‍ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ല്‍ പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ കാരി മുഹമ്മദ് സലീം ആണ്.


ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെര്‍മിനല്‍
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുള്‍ബുള്‍
  7. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം