"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 33: | വരി 33: | ||
വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു | വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു | ||
<gallery> | <gallery> | ||
12039 വ്യക്തിശുചിത്വം.jpg | 12039 വ്യക്തിശുചിത്വം.jpg|സമഗ്രഗുണമേന്മ വിദ്യാഭ്യാസത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് ആരോഗ്യ ശീലങ്ങളെക്കുറിച്ച് 09/06/25 ന്ക്ലാസ് സംഘടിപ്പിച്ചു. മികവിന്റെപാതയിലേക്ക് അഞ്ചാം ദിനം: - | ||
12039 വ്യക്തി ശുചിത്വം.jpg | 12039 വ്യക്തി ശുചിത്വം.jpg | ||
12039 വ്യക്തി ശുചിത്വം2.jpg | 12039 വ്യക്തി ശുചിത്വം2.jpg | ||
| വരി 54: | വരി 54: | ||
<gallery> | <gallery> | ||
12039_digital_discipline1.jpg | 12039_digital_discipline1.jpg | ||
10:33, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025-26 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽവച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമണി അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ താളമേളവാദ്യങ്ങളോടെ വരവേറ്റു. തുടർന്ന് പ്രീ-പ്രൈമറി കുട്ടികൾ പ്രവേശനോത്സവഗാനത്തിന് ചുവട് വച്ചു പായസവിതരണവും നടന്നു.
മികവിന്റെ പാതയിലേക്ക്
2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി 03/06/2025 ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ച
മികവിന്റെ പാതയിലേക്ക് രണ്ടാം ദിനം :-
കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ വികസിപ്പിക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിൽ 04/06/ 25 ന് റോഡ് സുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
മികവിന്റെ പാതയിലേക്ക് മൂന്നാം ദിനം :-
വ്യക്തി ശുചിത്വം പരിസര ശുചിത്വംഎന്നിവയ്ക്ക് നൽകേണ്ട പ്രാധാന്യത്തിന് ഊന്നൽ നൽകുകയും സ്ഥായിയായി അത് നിലനിൽക്കുന്നതിനുള്ള മനോഭാവം സ്കൂൾ കാലഘട്ടത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 05/06/25 ന് ക്ലാസ്സ് സംഘടിപ്പിച്ചു
-
സമഗ്രഗുണമേന്മ വിദ്യാഭ്യാസത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് ആരോഗ്യ ശീലങ്ങളെക്കുറിച്ച് 09/06/25 ന്ക്ലാസ് സംഘടിപ്പിച്ചു. മികവിന്റെപാതയിലേക്ക് അഞ്ചാം ദിനം: -
-
-
ജൂൺ 5 ലോക പരിസ്ഥിതി ദിനം :
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC SSSS , ഇക്കോക്ലബ്ബ് ,സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫലവൃക്ഷങ്ങൾ നടീൽ ,പോസ്റ്റർ രചന,പരിസ്ഥിതി ദിന സന്ദേശം നൽകൽ എന്നിവ സംഘടിപ്പിച്ചു.
മികവിന്റെ പാതയിലേക്ക് നാലാം ദിനം: -
ഡിജിറ്റൽ ഉപകരണങ്ങൾ വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കണമെന്നുള്ള ധാരണ ഉണ്ടാകുന്നതിനായി 10/06/2025 ലെ ക്ലാസ് ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചായിരുന്നു.