"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]]

തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.  അന്നേ ദിവസം തന്നെ പവർ ഗ്രഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.

09.06.2025
ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം
[[പ്രമാണം:21909-body fitness-09.06.25.jpg|ലഘുചിത്രം|body fitness class]]
ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം ഈ വിഷയത്തിൽ സ്കൂളിലെ കായിക ടീച്ചർ ബിനു ടീച്ചറിൻെറ നേതൃത്വത്തിൽ നടന്നു.
10.06.2025
മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2701372" എന്ന താളിൽനിന്ന് ശേഖരിച്ചത്