"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
[[പ്രമാണം:44223 foot ball.jpg|ലഘുചിത്രം|730x730px|'''''സൗഹൃദ ഫുട്ബാൾ ഫൈനൽ'''''|നടുവിൽ]]
[[പ്രമാണം:44223 foot ball.jpg|ലഘുചിത്രം|730x730px|'''''സൗഹൃദ ഫുട്ബാൾ ഫൈനൽ'''''|നടുവിൽ]]
[[പ്രമാണം:44223 sports team with.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|'''''സബ്ജില്ല കായികമേള വിജയികൾ''''']]
[[പ്രമാണം:44223 sports team with.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|'''''സബ്ജില്ല കായികമേള വിജയികൾ''''']]
[[പ്രമാണം:44223 55th trophy.jpg|ലഘുചിത്രം|400x400ബിന്ദു|'''''സ്കൂൾ കായികമേള വിജയികൾ''''']]
[[പ്രമാണം:44223 55th trophy.jpg|ലഘുചിത്രം|400x400ബിന്ദു|'''''സ്കൂൾ കായികമേള വിജയികൾ''''']]<blockquote>'''''ഈ അധ്യയന വർഷത്തിലെ വാർഷിക കായികമേള ഓഗസ്റ്റ് ആറിന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് മൈതാനിയിൽ  വിപുലമായി സംഘടിപ്പിക്കുവാൻഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.10 മത്സരയിനങ്ങളിലായി നാലു ഹൗസുകളെ പ്രതിനിധീകരിച്ച് മുഴുവൻ വിദ്യാർത്ഥികളും മത്സരങ്ങളിൽ ആവേഷപൂർവ്വം പങ്കെടുത്തു.മാർച്ച് പാസ്റ്റ്, ദീപശിഖാ റാലി, വിക്ടറി സ്റ്റാൻഡ്,ട്രാക്കും ഫീൽഡും തയ്യാറാക്കൽ,ഉപഹാരങ്ങൾ തുടങ്ങി ഒരു ലോവർ പ്രൈമറി വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ ഒരു കായികമേളക്ക് ആണ് നേതൃത്വം നൽകാൻ ഈ ക്ലബ്ബിന് കഴിഞ്ഞു. കൂടാതെ ഡിസംബർ ആറിന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്, മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെയെല്ലാം സമ്മാനാർഹരായി തിരികെയെത്തിക്കാൻ സാധിച്ചതിലും ഈ ക്ലബ്ബിന്റെ പരിശ്രമമുണ്ട്.എച്ച്.എ.എൽ.പി. സ്കൂളിന്റെ അൻപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച്, സ്കൂളിനു സമീപമുളള  അൽമുബാറക്ക് സ്റ്റേഡിയത്തിൽ വെച്ച് സൗഹൃദ ഫുട്ബോൾ മത്സരം എൽ.പി.,യു.പി. സ്കൂളുകൾക്കായി, ഫെബ്രുവരി 14,16 തീയതികളിൽ സംഘടിപ്പിക്കുവാൻ ക്ലബ്ബിനു കീഴിൽ സാധിച്ചു.ഈപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അധ്യാപകരായ ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല, സെക്കരിയ്യ.പി, എന്നിവരുടെ പ്രയത്നവും നിസ്തുലമാണ്.''''' </blockquote>
ഈ അധ്യയന വർഷത്തിലെ വാർഷിക കായികമേള ഓഗസ്റ്റ് ആറിന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് മൈതാനിയിൽ  വിപുലമായി സംഘടിപ്പിക്കുവാൻഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.10 മത്സരയിനങ്ങളിലായി നാലു ഹൗസുകളെ പ്രതിനിധീകരിച്ച് മുഴുവൻ വിദ്യാർത്ഥികളും മത്സരങ്ങളിൽ ആവേഷപൂർവ്വം പങ്കെടുത്തു.മാർച്ച് പാസ്റ്റ്, ദീപശിഖാ റാലി, വിക്ടറി സ്റ്റാൻഡ്,ട്രാക്കും ഫീൽഡും തയ്യാറാക്കൽ,ഉപഹാരങ്ങൾ തുടങ്ങി ഒരു ലോവർ പ്രൈമറി വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ ഒരു കായികമേളക്ക് ആണ് നേതൃത്വം നൽകാൻ ഈ ക്ലബ്ബിന് കഴിഞ്ഞു. കൂടാതെ ഡിസംബർ ആറിന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്, മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെയെല്ലാം സമ്മാനാർഹരായി തിരികെയെത്തിക്കാൻ സാധിച്ചതിലും ഈ ക്ലബ്ബിന്റെ പരിശ്രമമുണ്ട്.എച്ച്.എ.എൽ.പി. സ്കൂളിന്റെ അൻപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച്, സ്കൂളിനു സമീപമുളള  അൽമുബാറക്ക് സ്റ്റേഡിയത്തിൽ വെച്ച് സൗഹൃദ ഫുട്ബോൾ മത്സരം എൽ.പി.,യു.പി. സ്കൂളുകൾക്കായി, ഫെബ്രുവരി 14,16 തീയതികളിൽ സംഘടിപ്പിക്കുവാൻ ക്ലബ്ബിനു കീഴിൽ സാധിച്ചു.ഈപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അധ്യാപകരായ ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല, സെക്കരിയ്യ.പി, എന്നിവരുടെ പ്രയത്നവും നിസ്തുലമാണ്.   


'''''E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്'''''
== '''''<u>E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്</u>''''' ==
<blockquote>'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ പ്രവൃത്തി പരിചയമേള ജൂലൈ 31ന് സംഘടിപ്പിച്ചു. സെപ്റ്റംബർ 1-ന് മറൈൻ അക്വേറിയം സന്ദർശനവും , നവംബർ 20ന് ചരിത്ര പഠന യാത്ര അമ്മച്ചിപ്ലാവ് ചരിത്രമാളിക എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു.സെപ്റ്റംബർ 31 പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. നവംബർ 26ന് ഭരണഘടന ദിനാഘോഷം വിപുലമായി ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു.2025 ഫെബ്രുവരി 1ന്  കന്യാകുമാരി,തൃപ്പരപ്പ് തുടങ്ങിയ പ്രദേശങ്ങളിലൂടെ പഠന വിനോദയാത്ര സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.'''''</blockquote>'''''F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി'''''<blockquote>'''''സയൻസ് ക്ലബ്ബിനു കീഴിൽ നടന്ന ജൂലൈ 21ലെ ചാന്ദ്രദിനാഘോഷം വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു.ഈ ക്ലബ്ബിന്റെ കീഴിൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 16 -- 18 തീയതികളിൽ മരുതൂർകോണത്ത്'''''


'''''F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി'''''  
'''''നടന്നപ്പോൾ  സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തവർ മികവാർന്ന നേട്ടങ്ങൾ'''''  


'''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ'''''
'''''കരസ്ഥമാക്കി. കൂടാതെ എഴുപതോളം സ്കൂളുകൾ മത്സരിച്ച കലക്ഷനിൽ എ.ഗ്രേഡു രണ്ടാംസ്ഥാനവും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.ശാസ്ത്രീയമായ ബോധന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിലും, പാഴ് വസ്തുക്കൾ  കൊണ്ടുള്ള ഉൽപ്പന്ന  നിർമാണങ്ങളിലും, മാർച്ച് 20 നു നടന്ന സ്കൂൾതല ശാസ്ത്രോത്സവത്തിലും സഹായകരമായിട്ടുണ്ട്.'''''</blockquote>'''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ'''''<blockquote>'''''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. ജൂൺ നാലിന് പ്രത്യേകമായ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂലൈ മാസം മുതൽ കൃഷിയുടെ നല്ലപാഠം കുട്ടികളെ ശീലിപ്പിച്ചു. വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനായി, ഗ്രോബാഗുകൾക്ക് അകത്തു മണ്ണ് നിറച്ച് കൃഷി ചെയ്യാനുള്ള പരിശ്രമവും തുടങ്ങി. നവംബർ മാസത്തിൽ ഇതിന്റെ രണ്ടാം ഘട്ട കൃഷിയും സംഘടിപ്പിച്ചു.'''''</blockquote>


=== '''''<big><u>H. ഐ .ടി .ക്ലബ് -- സക്കറിയ.പി</u></big>''''' ===
=== '''''<big><u>H. ഐ .ടി .ക്ലബ് -- സക്കറിയ.പി</u></big>''''' ===
[[പ്രമാണം:44223 smart class instruments.jpg|ഇടത്ത്‌|ലഘുചിത്രം|'''''ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം''''']]
[[പ്രമാണം:44223 smart class instruments.jpg|ഇടത്ത്‌|ലഘുചിത്രം|'''''ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം''''']]<blockquote>'''''സ്കൂളിലെ ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റേഷൻ നടത്താനും,സ്കൂൾവിക്കിയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അവരേഖപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.'''''
സ്കൂളിലെ ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റേഷൻ നടത്താനും,സ്കൂൾവിക്കിയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അവരേഖപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.  


[[പ്രമാണം:44223 ict train partcp.jpg|ലഘുചിത്രം|'''''ഐ.സി.ടി. ഏകദിന പരിശീലനം''''']]
[[പ്രമാണം:44223 ict train partcp.jpg|ലഘുചിത്രം|'''''ഐ.സി.ടി. ഏകദിന പരിശീലനം''''']]
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി. ഏകദിന പരിശീലനത്തിന് ഒക്ടോബർ 29 ന് ആതിഥ്യം അരുളാനും ,പരിശീലനത്തിന് നേതൃത്വം നൽകാനും കഴിഞ്ഞു. സ്കൂളിൽ നടക്കുന്ന എല്ലാപ്രവർത്തനങ്ങളിലും പരമാവധി ഐ.സി.ടി. സാധ്യതകൾ ഉപയോഗിക്കാനും,ഡിജിറ്റൽ ഉപകരണങ്ങളെ പ്രയോജനപ്പെടുത്താനും,ക്ലാസുകൾ സ്മാർട്ട് ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്നതിൽ പങ്കാളിയാവാനും ഈ വിംങ്ങിന്റെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞു.
'''''കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി. ഏകദിന പരിശീലനത്തിന് ഒക്ടോബർ 29 ന് ആതിഥ്യം അരുളാനും ,പരിശീലനത്തിന് നേതൃത്വം നൽകാനും കഴിഞ്ഞു. സ്കൂളിൽ നടക്കുന്ന എല്ലാപ്രവർത്തനങ്ങളിലും പരമാവധി ഐ.സി.ടി. സാധ്യതകൾ ഉപയോഗിക്കാനും,ഡിജിറ്റൽ ഉപകരണങ്ങളെ പ്രയോജനപ്പെടുത്താനും,ക്ലാസുകൾ സ്മാർട്ട് ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്നതിൽ പങ്കാളിയാവാനും ഈ വിംങ്ങിന്റെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞു.'''''</blockquote>


=== '''''<big><u>I.അറബിക് ക്ലബ്ബ് -- അൻവർ ഷാൻ</u></big>''''' ===
=== '''''<big><u>I.അറബിക് ക്ലബ്ബ് -- അൻവർ ഷാൻ</u></big>''''' ===
വരി 43: വരി 42:
<blockquote>'''''സബ്ജില്ലാ കലോത്സവം, കായികമേള, ശാസ്ത്രമേള, എന്നിവയിൽ വിജയിച്ചവർക്ക് ആദരവുകളും നല്കാനും, ഉപഹാരങ്ങൾ സമർപ്പിക്കാനും അറബി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ആകർഷണീയമായ പ്രോഗ്രാമുകൾ കൊണ്ട് സമ്പുഷ്ടമാക്കാനും,രക്ഷിതാക്കൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് .'''''</blockquote></blockquote>
<blockquote>'''''സബ്ജില്ലാ കലോത്സവം, കായികമേള, ശാസ്ത്രമേള, എന്നിവയിൽ വിജയിച്ചവർക്ക് ആദരവുകളും നല്കാനും, ഉപഹാരങ്ങൾ സമർപ്പിക്കാനും അറബി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ആകർഷണീയമായ പ്രോഗ്രാമുകൾ കൊണ്ട് സമ്പുഷ്ടമാക്കാനും,രക്ഷിതാക്കൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് .'''''</blockquote></blockquote>


'''''J. ഗണിത ക്ലബ്ബ്  -- ക്രിസ്റ്റിൻ ബ്യൂല. എസ്'''''
== '''''<u>J. ഗണിത ക്ലബ്ബ്  -- ക്രിസ്റ്റിൻ ബ്യൂല. എസ്</u>''''' ==
<blockquote>'''''സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രത്യേക മാഗസിൻ നിർമ്മിച്ച് ഗ്രേഡിന് അർഹതനേടി.2025 മാർച്ച് 20 വ്യാഴാഴ്ച്ച സ്കൂൾ തലത്തിൽ ഗണിതോത്സവം നടത്തുകയും ചെയ്തു.'''''</blockquote>


=== '''<u>K. റേഡിയോ ക്ലബ്ബ്  -- ഷീജ. എ</u>''' ===
=== '''<u>K. റേഡിയോ ക്ലബ്ബ്  -- ഷീജ. എ</u>''' ===