"ജി.എച്ച്. എസ്.എസ് പെരിയ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
പ്രവേശനോത്സവം 2025-26 | |||
GHSS പെരിയയിലെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. | |||
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനമായി കുട്ടികൾക്കു നോട്ട് ബുക്കും പേനയും നൽകി നവാഗതരെ സ്വീകരിച്ചു. ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി. | |||
SPC കേഡറ്റുകൾ ഓഡിറ്റോറിയം ക്രമീകരണം, | |||
ട്രാഫിക് ഡ്യൂട്ടി, അച്ചടക്കം, ഭക്ഷണ വിതരണം, എന്നിവയിൽ സജീവസാന്നിധ്യമായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രെസ്, PTA പ്രസിഡന്റ്, DL സജിത്ത് സർ, CPO സതി ടീച്ചർ, ACPO ധന്യ ടീച്ചർ, ബിജു മാഷ് എന്നിവർ കുട്ടികളെ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകി. | |||
ഉച്ചയ്ക്ക് 12 മണിക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ശ്രീ അൻവർ സാദത്ത് സർ, WCEO എന്നിവർ സ്കൂൾ സന്ദർശിച്ചു. | |||
ലഹരിവ്യാപനത്തിനെതിനെ സ്കൂൾ കുട്ടികൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത, സ്കൂൾ സുരക്ഷ, വ്യക്തിത്വ വികസനം എന്നിവയെപ്പറ്റി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കുട്ടികളോട് സംവദിച്ചു. സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർ കേഡറ്റ് മാസ്റ്റർ രാംദ്രുപത് കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. ഒരു മണിയോടുകൂടി ചടങ്ങ് അവസാനിച്ചു. | |||
22:40, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോത്സവം 2025-26
GHSS പെരിയയിലെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനമായി കുട്ടികൾക്കു നോട്ട് ബുക്കും പേനയും നൽകി നവാഗതരെ സ്വീകരിച്ചു. ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
SPC കേഡറ്റുകൾ ഓഡിറ്റോറിയം ക്രമീകരണം,
ട്രാഫിക് ഡ്യൂട്ടി, അച്ചടക്കം, ഭക്ഷണ വിതരണം, എന്നിവയിൽ സജീവസാന്നിധ്യമായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രെസ്, PTA പ്രസിഡന്റ്, DL സജിത്ത് സർ, CPO സതി ടീച്ചർ, ACPO ധന്യ ടീച്ചർ, ബിജു മാഷ് എന്നിവർ കുട്ടികളെ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
ഉച്ചയ്ക്ക് 12 മണിക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ശ്രീ അൻവർ സാദത്ത് സർ, WCEO എന്നിവർ സ്കൂൾ സന്ദർശിച്ചു.
ലഹരിവ്യാപനത്തിനെതിനെ സ്കൂൾ കുട്ടികൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത, സ്കൂൾ സുരക്ഷ, വ്യക്തിത്വ വികസനം എന്നിവയെപ്പറ്റി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കുട്ടികളോട് സംവദിച്ചു. സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർ കേഡറ്റ് മാസ്റ്റർ രാംദ്രുപത് കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. ഒരു മണിയോടുകൂടി ചടങ്ങ് അവസാനിച്ചു.