ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PKZ1985 (സംവാദം | സംഭാവനകൾ)
'<blockquote>'''''അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള''''' '''''വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
<blockquote>'''''അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള'''''  
== '''<big>കൂടിയാലോചനകളാണ് കരുത്ത്</big>''' ==
<blockquote>                                                                       '''''അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള''''' '''''വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ്രദമായ ആസൂത്രണങ്ങൾ നടത്തുന്നതിനായി ഒരുപാട് സ്റ്റാഫ് മീറ്റിംഗുകളും, എസ്.ആർ.ജി. യോഗങ്ങളും''''' '''''അവധിക്കാലത്ത് നടത്തി. പ്രസ്തുത യോഗങ്ങളിലെ ആലോചനകൾ പ്രകാരം വിവിധ ക്ലബ്ബുകളുടെ ചുമതലകൾ അധ്യാപകർക്ക് വീതിച്ചു നൽകി.'''''


'''''വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ്രദമായ ആസൂത്രണങ്ങൾ നടത്തുന്നതിനായി ഒരുപാട് സ്റ്റാഫ് മീറ്റിംഗുകളും, എസ്.ആർ.ജി. യോഗങ്ങളും'''''
'''''അവധിക്കാലത്ത് നടത്തി. പ്രസ്തുത യോഗങ്ങളിലെ ആലോചനകൾ പ്രകാരം വിവിധ ക്ലബ്ബുകളുടെ ചുമതലകൾ അധ്യാപകർക്ക് വീതിച്ചു നൽകി.'''''       





20:50, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കൂടിയാലോചനകളാണ് കരുത്ത്

അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ  അധ്യായന വർഷത്തിലെ  പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ്രദമായ ആസൂത്രണങ്ങൾ നടത്തുന്നതിനായി ഒരുപാട് സ്റ്റാഫ് മീറ്റിംഗുകളും, എസ്.ആർ.ജി. യോഗങ്ങളും അവധിക്കാലത്ത് നടത്തി. പ്രസ്തുത യോഗങ്ങളിലെ ആലോചനകൾ പ്രകാരം വിവിധ ക്ലബ്ബുകളുടെ ചുമതലകൾ അധ്യാപകർക്ക് വീതിച്ചു നൽകി.


1. മലയാളം ക്ലബ് - ജോലാൽ

2. ഇംഗ്ലീഷ് ക്ലബ്ബ് - സെന്തിൽ കുമാർ

3.സോഷ്യൽ സയൻസ് ക്ലബ്ബ് -  രജി ടീച്ചർ

4. സയൻസ് ക്ലബ് - ഷീജ ടീച്ചർ

5.ആർട്സ് ക്ലബ്ബ് - ബിന്ദു ടീച്ചർ

6.റേഡിയോ ക്ലബ് - ബിനു  കാഞ്ഞിരംകുളം

7.ഗണിത ക്ലബ്ബ്- ബ്യൂല ടീച്ചർ

8. സ്പോർട്സ് ക്ലബ്ബ് - സെക്കരിയ്യ.പി

9. ഐ.ടി. ക്ലബ്ബ് - സെക്കരിയ്യ.പി

10. അറബിക്ലബ് -  അൻവർ ഷാൻ

11.പരിസ്ഥിതി ക്ലബ്ബ് - ഷീബ ടീച്ചർ

12. അലിവ് - സെക്കരിയ്യ.പി