"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
1975 മുതല്‍ സ്കൂള്‍ മാനേജരായി ശ്രീ. അബ്ദുള്‍ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയില്‍ തന്നെയാണ് താമസം.
1975 മുതല്‍ സ്കൂള്‍ മാനേജരായി ശ്രീ. അബ്ദുള്‍ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയില്‍ തന്നെയാണ് താമസം.


== മുന്‍സാരഥികള്‍ ==
1960 കാലയളവില്‍ ശ്രീ മമ്മൂട്ടി മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 ല്‍ വിരമിച്ചു. 1971 മുതല്‍ 3 വര്‍ഷക്കാലം സംസ്ഥാന തലത്തില്‍ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1975 ല്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ ചുമതലയേല്‍ക്കുകയും 1976 ല്‍ വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മല്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1989 ല്‍ ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആവുകയും 1994 ല്‍ വിരമിക്കുകയും ചെയ്തു. 1994 മുതല്‍ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചര്‍ പ്രധാന അധ്യാപിക ആയി. 2005 ല്‍ ടീച്ചര്‍ വിരമിക്കുകയും ശ്രീ ശിവരാമന്‍ മാസ്റ്റര്‍ ഒരു വര്‍ഷ കാലം ഹെഡ് മാസ്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2006 മുതല്‍ 2015 വരെ ശ്രീ കെ കെ വിനോദ് കുമാര്‍ ഹെഡ് മാസ്റ്റര്‍ ആയി. 2015 മുതല്‍ ശ്രീമതി കെ ഷീല ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269943" എന്ന താളിൽനിന്ന് ശേഖരിച്ചത്