"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sareenaattingal (സംവാദം | സംഭാവനകൾ)
No edit summary
Sareenaattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:43422-prevesh-1.jpeg|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം]]

[[പ്രമാണം:43422-praveshnolsav.jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു.  തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു