"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു. തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. 2025-26 ലെ അക്കാദമിക് കലണ്ടർ മാണിക്കൽ വൈസ് പ്രസിഡൻറ് എസ്.ലേഖാകുമാരി പ്രകാശനം ചെയ്തു | ||