"എ യു പി എസ് പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം= 20161030 112948.jpg
| സ്കൂള്‍ ചിത്രം= 20161030 112948.jpg
}}
}}
കോഴിക്കോട്  ജില്ലയിലെ ഒളവണ്ണ  ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കോഴിക്കോട് ഉപജില്ലയിൽ 1893 ൽ സ്ഥാപിതമായി
കോഴിക്കോട്  ജില്ലയിലെ ഒളവണ്ണ  ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ


==ചരിത്രം==
==ചരിത്രം==
ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ്
ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി.
      നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും,
ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. 
  .  നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്,  സ്കൗട്ട് ഗൈഡ് ജെ ആർ സി  യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269803" എന്ന താളിൽനിന്ന് ശേഖരിച്ചത്