"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13552 (സംവാദം | സംഭാവനകൾ)
13552 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്ക്കു്ന്ന ഒരു വിദ്യാലയമാണ്.എല്ലാ മേളകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍  സാധിച്ചിട്ടുണ്ട്.ഉപജില്ല കലാ കായിക മേളകളില്‍ സ്കൂള്‍ ശ്രദ്ധേയമായ വിജയം എന്നും കൈവരിക്കാറുണ്ട്.ഉപജില്ല കായിക മേളയില്‍ അത്ലറ്റിക്സില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്ന കീര്‍ത്തന ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.
മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍:
1) പിന്നോക്കം നില്ക്കു ന്ന കുട്ടികള്ക്ക്  പ്രത്യേക പരിശീലനം
2) സെമിനാറുകള്‍
3) പൊതുവിജ്നാന ക്ലാസ്സുകള്‍
4) പഠനോപകരണ നിര്മാണ പ്രവര്ത്ത്നങ്ങള്‍
5) ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ശില്പശാല
6) ചിത്രകല നാടക ക്യാമ്പുകള്‍
7) അഭിമുഖം
8) സ്കൂള്‍ തല ഫെസ്റ്റ് ദിനാചരണങ്ങള്‍
9) വിദഗ്ദ്ധരുടെ ക്ലാസ്സുകള്‍
10) പഠന യാത്രകള്‍
11) കായിക പരിശീലനം
12) ക്ലബ്ബ് പ്രവര്ത്ത്നം
13) പ്രതിമാസ ക്വിസ്സുകള്‍
14) ബാലസഭ-സാഹിത്യസമാജം
15) കൈയെഴുത്ത് മാസിക നിര്‍മ്മാണം
16) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
17) തയ്ക്കൊണ്ടോ പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ജി_ഡബ്ല്യു_യു_പി_സ്ക്കൂൾ_വെങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്