"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:

കുട്ടികൾക്കായി വായനാദിന ക്വിസ് ,ഉപന്യാസ രചന ,കഥാരചന, കവിതാരചന, കവിത പാരായണം, കഥ പറയൽ മത്സരങ്ങൾ നടത്തി.

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
വരി 66: വരി 74:
[[file:]]
[[file:]]
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==

വരി 74: വരി 88:

അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു.

== '''അബാക്കസ് ക്ലാസ്''' ==
== '''അബാക്കസ് ക്ലാസ്''' ==
വരി 81: വരി 98:

=== സ്കൂൾ കുട്ടികൾക്കായി അബാക്കസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 24 ബുധനാഴ്ച ആദ്യ ക്ലാസ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഉച്ചക്കുശേഷം മൂന്നുമണിമുതൽ അബാക്ക ക്ലാസുകൾ എടുത്തുവരുന്നു. ===

== യോഗ ക്ലാസ് ==
== യോഗ ക്ലാസ് ==
വരി 87: വരി 106:
]]
]]
===== ഡോക്ടർ ദീപു ദിവാകരന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസുകൾ എടുത്തു വരുന്നു എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. =====

== '''പച്ചക്കറിത്തോട്ടം''' ==
== '''പച്ചക്കറിത്തോട്ടം''' ==
വരി 123: വരി 143:
]]
]]
2024 സെപ്റ്റംബർ 13 ന്ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ അത്തപ്പൂക്കളം തയ്യാറാക്കി.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. ബിആർസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട 'ഓണ ചങ്ങാതി' എന്ന പരിപാടിയിലേക്ക് പുലിയൂർ കുടുംബത്തിന്റെ സംഭാവനയും കൈമാറി.

== കായികമേള ==
== കായികമേള ==