"ബി. ഇ. എം. യു. പി. എസ്. പുതിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bemups puthiyara (സംവാദം | സംഭാവനകൾ)
Bemups puthiyara (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


1884 ല്‍ ജെര്‍മന്‍ ബാസല്‍ ഇവാന്‍ജലിക്കല്‍ മിഷന്‍ സ്ഥാപിച്ച ബി ഇ എം യു പി സ്കൂള്‍ വിദ്യയുടെ ആദ്യാക്ഷരം ജനങളിലേക്ക് പകരാനായി 125 വര്‍ഷക്കാലം. അറിവിന്‍റെ ബാലപാഠം ചൊല്ലിക്കൊടുത്ത് അതിന്റെ പൂർണതയിൽ തെളിഞ്ഞു നിൽക്കുന്നു . ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് .  
1884 ല്‍ ജെര്‍മന്‍ ബാസല്‍ ഇവാന്‍ജലിക്കല്‍ മിഷന്‍ സ്ഥാപിച്ച ബി ഇ എം യു പി സ്കൂള്‍ വിദ്യയുടെ ആദ്യാക്ഷരം ജനങളിലേക്ക് പകരാനായി 132 വര്‍ഷക്കാലം. അറിവിന്‍റെ ബാലപാഠം ചൊല്ലിക്കൊടുത്ത് അതിന്റെ പൂർണതയിൽ തെളിഞ്ഞു നിൽക്കുന്നു . ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് .  
     ഇന്ന് പഠന പഠനേ തര വിഷയങ്ങളിൽ സ്കൂൾ ഏറെ മുൻപന്തിയിലാണ് . പുതിയ വിദ്യാഭ്യാസ രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു . ഈ വിദ്യാലയം നിർധനരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു അവർക്കാവശ്യമായ എല്ലാ പഠനോപാധികളും മറ്റും സൗജന്യമായി നൽകി വരുന്നു . 125 വർഷത്തിന്റെ ആഘോഷത്തിമിർപ്പിലും അതിലുപരി നേട്ടങ്ങൾ കൊയ്തും അറിവിന്റെ അഗ്നി ജ്വലിപ്പിച്ചും ഈ വിദ്യാലയം മുന്നോട്ട് പോകുന്നു . വിദ്യാലയത്തിന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പൊതു ജനങ്ങളുടെ പരിപൂർണ സഹകരണം നേടിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മാതൃകയായ കോഴിക്കോടിൻെറ ഹൃദയഭാഗത്ത് ഈ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു .
     ഇന്ന് പഠന പഠനേ തര വിഷയങ്ങളിൽ സ്കൂൾ ഏറെ മുൻപന്തിയിലാണ് . പുതിയ വിദ്യാഭ്യാസ രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു . ഈ വിദ്യാലയം നിർധനരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു അവർക്കാവശ്യമായ എല്ലാ പഠനോപാധികളും മറ്റും സൗജന്യമായി നൽകി വരുന്നു . 132 വർഷത്തിന്റെ ആഘോഷത്തിമിർപ്പിലും അതിലുപരി നേട്ടങ്ങൾ കൊയ്തും അറിവിന്റെ അഗ്നി ജ്വലിപ്പിച്ചും ഈ വിദ്യാലയം മുന്നോട്ട് പോകുന്നു . വിദ്യാലയത്തിന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പൊതു ജനങ്ങളുടെ പരിപൂർണ സഹകരണം നേടിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മാതൃകയായ കോഴിക്കോടിൻെറ ഹൃദയഭാഗത്ത് ഈ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ബി._ഇ._എം._യു._പി._എസ്._പുതിയറ" എന്ന താളിൽനിന്ന് ശേഖരിച്ചത്