"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
പ്രമാണം:43240 praves2025 1.jpg|alt= | പ്രമാണം:43240 praves2025 1.jpg|alt= | ||
പ്രമാണം:43240 praves2025 2.jpg|alt= | പ്രമാണം:43240 praves2025 2.jpg|alt= | ||
</gallery> | |||
== '''ലോകപരിസ്ഥിതി ദിനാഘോഷം''' == | |||
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി '''ജൂൺ 5''' നു ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടുകൂടി '''എക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും''' നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ '<nowiki/>'''നന്മ''''യുടെ ആഭിമുഖ്യത്തിൽ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പെറ്റ് ഷോ കുട്ടികൾ ആവേശത്തോടെ കണ്ടിരുന്നു. തുടർന്ന് നന്മ പ്രതിനിധികളും പ്രഥമാധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു. | |||
അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി . | |||
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച് പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു. | |||
തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ് നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:43240 envt.2025.4.jpg|alt= | |||
പ്രമാണം:43240 envt.2025.6.jpg|alt= | |||
പ്രമാണം:43240 envt.2025.2.jpg|alt= | |||
പ്രമാണം:43240 envt.2025.5.jpg|alt= | |||
പ്രമാണം:43240 envt.2025.7.jpg|alt= | |||
പ്രമാണം:43240 envt.2025.8.jpg|alt= | |||
</gallery> | </gallery> | ||