"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് == | == സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് == | ||
2025-26 അദ്ധ്യയനവർഷത്തെ ജി എച്ച് എസ് എസ് പെരിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ എസ് ഐ അഖിൽ സെബാസ്‍റ്റ്യൻ പദ്ധതികൾ വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി സുമതി ടീച്ചർ പരിപാടിയെ അഭിസംബോധനചെയ്തു സംസാരിച്ചു.വ്യാപാരി പ്രതിനിധികൾ,ഓട്ടോതൊഴിലാളിപ്രതിനിധികൾ,അധ്യാപകർ,സ്കൂൾ ലീഡർ,ജനമൈത്രി ബീറ്റ് ഓഫീസർ സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എസ് പി ജി കോഡിനേറ്റർ വിനു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയടീച്ചർ നന്ദിയും പറഞ്ഞു. | 2025-26 അദ്ധ്യയനവർഷത്തെ ജി എച്ച് എസ് എസ് പെരിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ എസ് ഐ അഖിൽ സെബാസ്‍റ്റ്യൻ പദ്ധതികൾ വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി സുമതി ടീച്ചർ പരിപാടിയെ അഭിസംബോധനചെയ്തു സംസാരിച്ചു.വ്യാപാരി പ്രതിനിധികൾ,ഓട്ടോതൊഴിലാളിപ്രതിനിധികൾ,അധ്യാപകർ,സ്കൂൾ ലീഡർ,ജനമൈത്രി ബീറ്റ് ഓഫീസർ സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എസ് പി ജി കോഡിനേറ്റർ വിനു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയടീച്ചർ നന്ദിയും പറഞ്ഞു. | ||
<gallery> | |||
12009 spg 1.jpg | |||
12009 spg 2.jpg | |||
12009 spg 3.jpg | |||
</gallery> | |||