"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

കുട്ടികൾക്കു്കുള്ള ആദരവ്
കുട്ടികൾക്കു്കുള്ള ആദരവ്
[[പ്രമാണം:11002-fullA+.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും, NMMS സ്കോളർഷിപ്പ് നേടിയ കുട്ടി്ടികൾക്കും ഉള്ള ആദരവ്]]

ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി ജി എച്ച് എസ് എസ് കാസറഗോഡ് നടന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ, 9 വിഷയങ്ങൾക്ക് A+ നേടയ വിദ്യാർത്ഥികൾ, NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.കാസറഗോഡ് നഗരസഭാ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ. സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, എസ് ആർ ജി കൺവീനർ ശ്രീമതി അനിത എൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷകുമാരി ബി എന്നിവർ സംസാരിച്ചു

വരി 10: വരി 11:

പരിസ്ഥിതിി ദിനം*
പരിസ്ഥിതിി ദിനം*
[[പ്രമാണം:11002-paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]]

ലോക പരിസ്ഥിതിദിനം, കാസറഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം ജി എച്ച് എസ് എസ് കാസറഗോഡ് വച്ച് നടന്നു. ബഹുമാനപ്പെട്ട കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ,കുട്ടികൾക്ക് വൃക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭാ പ്രതിനിധികൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷാകുമാരി ബി, സ്കൂൾ ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ദീപ എന്നിവർ സംസാരിച്ചു.

വരി 19: വരി 21:

ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്
ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്
[[പ്രമാണം:11002-LKCamp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]]

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് നടന്നു.ഗവ ഹയർ സെക്കൻ്റെ്റി സ്കൂൾ പറ്റ്ല്റ്ലയിലെ അമിത ടീച്ചർ ക്ലാസ് എടുുത്തു്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സൗരഭ, ശ്രീമതി കവിത എന്നിവർ പങ്കെടുത്തു

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2695591" എന്ന താളിൽനിന്ന് ശേഖരിച്ചത്