"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലയമായ മയ്താനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്ക്ലാ | |||
സ് മുറികള്‍,എച്ച്‌എം,സ്റ്റാഫ് റൂം എന്നിവയൊക്കെ ഉണ്ടെങ്കിലും ഭക്ഷണശാല,ലൈബ്രറി റൂം,ലബോറട്ടറി എന്നിങ്ങനെ മറ്റ് സൌകര്യങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകള്‍ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേള്‍ ഫ്രെണ്ട്ളി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്. | |||
ചുറ്റ്മതില്‍ ഭാഗികമാണ്.ഈ വര്ഷം പഞ്ചായത്തിന്റെ പ്രൊജക്റ്റ് വഴി ചുറ്റുമതില്‍ നിര്മ്മാണം നടത്താനുള്ള പദ്ധതി വെച്ചിട്ടുണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എംഎല്‍എ യുടെ വകയായി 32” എല്‍ഇഡി് ടിവി ലഭിച്ചിട്ടുണ്ട്. | |||
നല്ല ഒരു കംപ്യുട്ടര്‍ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള കംപ്യുട്ടര്‍ ലാബ് ഇല്ല.പഞ്ചായത്തില്‍ നിന്നു ലഭിച്ച 42” എല്‍ഇഡി ടിവി ലാബിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||