ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
23074 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}{{Yearframe/Header}}'''<big>സ്‍ക‍ൂൾ പ്രവേശനോത്സവം 2025-26‍</big>'''
 
ചായ്‍പൻ‍ക‍ുഴി ഗവ. ഹയ‌‍‌ർസെക്കന്ററി സ്‍ക‍ൂളിന്റെ 2025-26 പ്രവേശനോത്സവം '''<big>തൃശ്ശ‍ൂ‌ർ</big>'''
 
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്ത‍ു. പി ടി എ പ്രസിഡന്റ്
 
റിൻസൺ മണവാളൻ അധ്യക്ഷനായ ചടങ്ങിൽ H M ഷീജ ആന്റണി ടീച്ചർ സ്വാഗതം
 
പറ‍ഞ്ഞ‍ു. നവാഗതരായ ക‍ുട്ടികളെ പ‍ൂച്ചെണ്ട‍ും മധ‍ുരവ‍ും നിൽകി സ്വീകരിച്ച‍ു. പ്രതിഭകളെ
 
ആദരിക്കൽ, പ‍ുസ്തക വിതരണം എന്നിവ ഉണ്ടായിര‍ുന്ന‍ു. ശ്രീ ടി എൻ ജോഷി, എൽദോ പൗലോസ്,
 
സ്മ്ത, അധ്യാപകരായ വിജയശ്രീ , ജിൻസി ജോസ്, സിന്‌ധ‍ു കെ എന്നിവർ സംസാരിച്ച‍ു.

22:36, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സ്‍ക‍ൂൾ പ്രവേശനോത്സവം 2025-26‍

ചായ്‍പൻ‍ക‍ുഴി ഗവ. ഹയ‌‍‌ർസെക്കന്ററി സ്‍ക‍ൂളിന്റെ 2025-26 പ്രവേശനോത്സവം തൃശ്ശ‍ൂ‌ർ