"വി ആർ എ എം എച്ച് എസ് തൈക്കാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഷിൽവ ജോഷി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ്റ് ശ്രീ സി ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജിതമോൾ പി പുല്ലേലി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻറ്റ് ശ്രീമതി കാർത്തിക ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ രഞ്ജിത്ത് ആൻറ്റോ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . മാനേജർ ശ്രീ ഹീരാലാൽ പഠനോപകരണ വിതരണം നിർവഹിച്ചു. മധുര പലഹാര വിതരണവും നടത്തി . മാലിന്യ മുക്ത പ്രതിജ്ഞ സ്കൂൂൾ ലീഡർ കുമാരി ഹൃദ്യ എം വർമ്മ ചൊല്ലി കൊടിത്തു. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ശ്രീമതി ചിത്ര ആർ നായർ നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി. | വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഷിൽവ ജോഷി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ്റ് ശ്രീ സി ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജിതമോൾ പി പുല്ലേലി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻറ്റ് ശ്രീമതി കാർത്തിക ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ രഞ്ജിത്ത് ആൻറ്റോ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . മാനേജർ ശ്രീ ഹീരാലാൽ പഠനോപകരണ വിതരണം നിർവഹിച്ചു. മധുര പലഹാര വിതരണവും നടത്തി . മാലിന്യ മുക്ത പ്രതിജ്ഞ സ്കൂൂൾ ലീഡർ കുമാരി ഹൃദ്യ എം വർമ്മ ചൊല്ലി കൊടിത്തു. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ശ്രീമതി ചിത്ര ആർ നായർ നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി. | ||
<gallery> | <gallery> | ||
24043 pravesanolsavam 6.jpg | |||
24043 pravesanolsavam 2.jpg | |||
24043 pravesanolsavam 3.jpg | |||
24043 pravesanolsavam 4.jpg | |||
24043 pravesanolsavam 5.jpg | |||
24043 pravesanolsavam 1.jpg | |||
24043 pravesanolsavam 7.jpg | |||
</gallery> | </gallery> | ||
22:27, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
{{Yearframe/Pages}}
പ്രവേശനോൽസവം 2025
വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഷിൽവ ജോഷി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ്റ് ശ്രീ സി ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജിതമോൾ പി പുല്ലേലി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻറ്റ് ശ്രീമതി കാർത്തിക ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ രഞ്ജിത്ത് ആൻറ്റോ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . മാനേജർ ശ്രീ ഹീരാലാൽ പഠനോപകരണ വിതരണം നിർവഹിച്ചു. മധുര പലഹാര വിതരണവും നടത്തി . മാലിന്യ മുക്ത പ്രതിജ്ഞ സ്കൂൂൾ ലീഡർ കുമാരി ഹൃദ്യ എം വർമ്മ ചൊല്ലി കൊടിത്തു. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ശ്രീമതി ചിത്ര ആർ നായർ നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.