"ബി. ഇ. എം. യു. പി. എസ്. പുതിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bemups puthiyara (സംവാദം | സംഭാവനകൾ)
Bemups puthiyara (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . മുന്‍ മന്ത്രി ശ്രീ ശിവദാസ മേനോന്‍, പ്രമുഖ വ്യവസായി ശ്രീ സുദര്‍ശന്‍ വേലായുധന്‍, മുൻ കൗൺസിലർ ശ്രീ ദിനേശൻ ,
റവ . മോസ്സസ് ,
സെയിൽസ് ടാക്സ് കമ്മീഷണർ കമലാ ഭായി ,
നാടക ചലച്ചിത്ര കലാകാരന്മാർ ശ്രീ വാസു പ്രദീപ് , ശാന്താ ദേവി എന്നിവര്‍ വിദ്യാലയത്തിന്റെ സംഭാവനയാണ്. മിക വിന്റെ പാതയിൽ മികച്ച പി.ടി.എ. ക്കുള്ള സംസ്ഥാന അവാർഡും , മികച്ച അധ്യാപികക്കുള്ള സംസ്ഥാന ദേശീയ അവാർഡുകളും വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ഷെറീജ ബീയാട്രിസ് ടീച്ചറെ തേടിയെത്തി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/ബി._ഇ._എം._യു._പി._എസ്._പുതിയറ" എന്ന താളിൽനിന്ന് ശേഖരിച്ചത്