"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
== പരിസ്ഥിതി ദിനാചരണം (ജൂൺ 5) == | == പരിസ്ഥിതി ദിനാചരണം (ജൂൺ 5) == | ||
ജൂൺ 5 | ജൂൺ 5 പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ദിന പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ചൊല്ലി കൊടുത്തു . | ||
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ഐന്തവി എസ് ആനന്ദ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെ ആഫിയ കെ ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസ്സിലെ അന്ന ജോസഫ് ജിൻസ് ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഭവപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ഐന്തവി എസ് ആനന്ദ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെ ആഫിയ കെ ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസ്സിലെ അന്ന ജോസഫ് ജിൻസ് ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഭവപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ||
20:32, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം (ജൂൺ 2 )
2൦25 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കീച്ചേരി സ്കൂളിൽ വച്ചുനടന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി ടോം കുര്യാക്കോസ് ആയിരുന്നു.ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ റീജിയണൽ എഡിറ്ററും ആണ് അദ്ദേഹം .പരിപാടിക്ക് ആശംസകൾ അർപ്പിച്ചു .
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ വിവിധ മെമ്പർമാർ എന്നിവർ അർപ്പിച്ചു .ട്രാഫിക് ഇൻസ്‌പെക്ടർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച് ക്ലാസ് നൽകി .തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .
അക്കാദമിക മാസ്റ്റർ പ്ലാൻ
2024 -2026 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ദിന പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ചൊല്ലി കൊടുത്തു .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ഐന്തവി എസ് ആനന്ദ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെ ആഫിയ കെ ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസ്സിലെ അന്ന ജോസഫ് ജിൻസ് ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഭവപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .