"ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 205: വരി 205:


=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
[[പ്രമാണം:16041 lk school camp 1.jpg|ലഘുചിത്രം|നടുവിൽ]]
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. ‍ഡിജിറ്റൽ ക്യാമറയുടെ ഉപയോഗമായിരുന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ പരിശീലനമായിരുന്ന.  സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.[[പ്രമാണം:16041 lk school camp 1.jpg|ലഘുചിത്രം|നടുവിൽ]]
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=16041
|സ്കൂൾ കോഡ്=16041
വരി 394: വരി 394:


=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
=== സ്‍കൂൾതലക്യംപ് ഫേസ് 1 ===
<gallery mode="packed">
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം  പങ്കെടുത്തു.  ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എ‍ഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും റീലുകൾ തില്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു.<gallery mode="packed">
പ്രമാണം:16041 lk school camp 2.jpg|alt=
പ്രമാണം:16041 lk school camp 2.jpg|alt=
പ്രമാണം:16041 lk school camp 3.jpg|alt=
പ്രമാണം:16041 lk school camp 3.jpg|alt=
</gallery>
</gallery>