"Govt. LPS Kokkothamangalam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി. | മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി. | ||
'''ഭൗതികസൗകര്യങ്ങള്‍''' '''കട്ടികൂട്ടിയ എഴുത്ത്''' | |||
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ | |||
ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം | ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം | ||
വിശാലമായകളിസ്ഥലം | വിശാലമായകളിസ്ഥലം | ||
10:54, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| Govt. LPS Kokkothamangalam | |
|---|---|
| വിലാസം | |
കോക്കോതമംഗലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാലം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 42540 |
ചരിത്രം
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി.
ഭൗതികസൗകര്യങ്ങള്‍ കട്ടികൂട്ടിയ എഴുത്ത്
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം വിശാലമായകളിസ്ഥലം പാചകപ്പുര അഞ്ച് ശൗചാലയങ്ങൾ സ്കൂൾ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| {{#multimaps: 8.586341, 77.026911 |zoom=16}} | തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം |
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
