"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുരം വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. | വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുരം വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. | ||
[[പ്രമാണം:48134 yathra1.jpg|ലഘുചിത്രം|യാത്രയയപ്പ് അബ്ദുൽ റഊഫ് മാസ്റ്റർ]] | |||
[[പ്രമാണം:48134 yathra2.jpg|ലഘുചിത്രം|വലത്ത്|യാത്രയയപ്പ് ഫൈറൂസ ടീച്ചർ ]] | |||
== യാത്രയയപ്പ് നൽകി == | == യാത്രയയപ്പ് നൽകി == | ||
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് തല മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25. സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. | പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് തല മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25. സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. | ||
08:41, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം വർണാഭമായി
പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു.വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻറ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുരം വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.


യാത്രയയപ്പ് നൽകി
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് തല മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25. സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.