"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(uploaded picture)
 
വരി 1: വരി 1:
[[പ്രമാണം:സ്കൂൾ ക്യാമ്പ് ഉദ്ഘാടനം.jpg|ലഘുചിത്രം]]
[[പ്രമാണം:സ്കൂൾ ക്യാമ്പ് ഉദ്ഘാടനം .jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ്]]
ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ ചേർപ്പുങ്കലിൽ വേനൽ അവധി ക്യാമ്പ്, മഴമൂലം മാറ്റിവെച്ചത് 4/6/ 2025 ഒമ്പതര മുതൽ നാലുമണിവരെ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ എല്ലാ കുട്ടികളും  പങ്കെടുത്തു. കൊഴുവനാൽ സെൻറ് ജോൺ നെപും സിയാൻസ് ഹയർ സെക്കൻഡറി സ്കൂൾ  ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ. ജസ്റ്റിൻ ജോസഫ്, കൈറ്റ് മിസ്റ്റസുമാരായ സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ, ആൻസി മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.[[പ്രമാണം:സ്കൂൾ ക്യാമ്പ് ഉദ്ഘാടനം.jpg|ലഘുചിത്രം]]


= '''venalavadhi camp2025''' =
== വേനലവധി ക്യാമ്പ് 2025 ==

23:27, 4 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾ ക്യാമ്പ്

ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ ചേർപ്പുങ്കലിൽ വേനൽ അവധി ക്യാമ്പ്, മഴമൂലം മാറ്റിവെച്ചത് 4/6/ 2025 ഒമ്പതര മുതൽ നാലുമണിവരെ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോജി എബ്രഹാം ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ എല്ലാ കുട്ടികളും  പങ്കെടുത്തു. കൊഴുവനാൽ സെൻറ് ജോൺ നെപും സിയാൻസ് ഹയർ സെക്കൻഡറി സ്കൂൾ  ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ. ജസ്റ്റിൻ ജോസഫ്, കൈറ്റ് മിസ്റ്റസുമാരായ സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ, ആൻസി മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

വേനലവധി ക്യാമ്പ് 2025