"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ്  സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ

ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പ്രമാണം:25057-Pravesanolsavam.jpg
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2689962" എന്ന താളിൽനിന്ന് ശേഖരിച്ചത്