"ജി. എൽ. പി. എസ്. പള്ളിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| സ്ഥാപിതവര്‍ഷം= 1931
| സ്ഥാപിതവര്‍ഷം= 1931
| സ്കൂള്‍ വിലാസം=പളളിക്കണ്ടി പി.ഒ, കോഴിക്കോട്  
| സ്കൂള്‍ വിലാസം=പളളിക്കണ്ടി പി.ഒ, കോഴിക്കോട്  
| പിന്‍ കോഡ്= 673011
| പിന്‍ കോഡ്= 673003
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍= glpspalikandy17@gmail.com
| സ്കൂള്‍ ഇമെയില്‍= glpspalikandy17@gmail.com
വരി 26: വരി 26:
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=രജനി. പി
| പ്രധാന അദ്ധ്യാപകന്‍=രജനി. പി
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= അസ്ക്ക൪ അലി
| സ്കൂള്‍ ചിത്രം= 17228.jpg
| സ്കൂള്‍ ചിത്രം= 17228.jpg
}}
}}

10:28, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. പള്ളിക്കണ്ടി
വിലാസം
പളളിക്കണ്ടി, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
24-01-201717211




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് പളളിക്കണ്ടി എല്‍.പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പള്ളിക്കണ്ടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു തപ്രദേശമാണിത്.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നു. 1931 ൽ സ്രാമ്പിക്കൽ മാളിയേക്കൽമൊയ്തീൻ കോയ എന്ന ആളുടെ ഗോഡൗൺ വാടകക്കെടുത്താണ് ഈ വിദ്യാലയം ആരംഭിക്കു ന്നത്.1978- 80 കാലഘട്ടത്തിൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും 1995 ൽ 9 മുറികളോടെയുള്ള മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു. ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി. ബീരാൻ ആയിരുന്നു. നിരവധി പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ പൂർവ്വ വിദ്യാർത്ഥികളായിരുന്നിട്ടുണ്ട്. കുട്ടികളുടെ പഠന നിലവാരം മികച്ചതാണ്. കലാ-കായിക -ശാസ്ത്രമേളകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മത്സര പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തവും മികച്ച പ്രകടനവും ഉറപ്പു വരുത്തുന്നു. പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സ്‌കുൾ അപ്ഗ്രേഡ് ചെയ്യുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ആയിരങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻ്റെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു.⁠⁠⁠⁠

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി ബീരാ൯

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മാമുക്കോയ -സിനിമാനടന്‍

വഴികാട്ടി

{{#multimaps:11.2347857,75.7805947 |zoom=13}}}