"തന്നട സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന്‍ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിന്‍റെ നുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്.  1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 ല്‍ തന്നട സിറാജുല് ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക  സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.   
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂള്‍ തുടങ്ങിയത്. എല്മു‍.പി. സ്സ്ലീംകൂള്‍ ആയിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന  തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന്‍ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയര്‍ത്തിയത്.  1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് 60 വര്‍1ഷക്കാലം മൂസമാനേജരുടെ കീഴിലായിരുന്നു ഈ സ്കൂള്‍9. 1983 ല്‍ തന്നട സിറാജുല് ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക  സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.   


== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും  പ്രവര്‍ത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പണ്‍ സ്റ്റേജ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും സ്കൂളിലുണ്ട്.  
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും  പ്രവര്‍ത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പണ്‍ സ്റ്റേജ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും സ്കൂളിലുണ്ട്.  
വരി 29: വരി 29:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി
  ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==വി. അബ്ദുള‍ഖാദര്‍ഹാജി.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==കെ.സി. ശങ്കരന്‍ മാസ്റ്റര്‍ കെ.പി. കുഞ്ഞിരാമന്‍മാസ്റ്റര്‍, ആര്‍. അബ്ദു റഹ്മാന്‍ മാസ്റ്റര്‍, എം.വി. പ്രഭാകരന്‍ മാസ്റ്റര്‍, ടി.വി. രാമകൃഷ്ണന്‍ മാസ്റ്റര്‍,
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ചെമ്പിലോട്  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്ന്‍റ് എം. രാമകൃഷ്ണന്‍,ഡോ. നസ്ന. സ.പി,  ഡോ. അബ്സദുള്ഹ‍ അസീസ്ക സി.പി, ആര്‍.ടി.ഓ. അബ്ണദുള് ഷുക്കൂര്‍. കെ, ചെമ്പിലോട് പഞ്ചായത്തംഗം പി. യൂസഫ്, സഹകരണ  വകുപ്പില്‍ നിന്ന് വിരമിച്ച ഓ. ദാമോദരന്‍ നമ്പ്യാര്‍, മുന്‍  എടക്കാട് ബ്ലോക്ക്  പഞ്ചായത്തംഗം  റസിയ, കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍,പെരളശ്ശേരി പഞ്ചായത്തിലെ മുന് അംഗം സതീശന്‍,  തന്നട എല്‍.പി. സ്കൂളിലെ അധ്യാപിക അസീന, നമ്മുടെ സ്കൂളിലെ തന്നെ അധ്യാപകരായ എം. സുബൈര്‍, കെ.സി. സിറാജ്, റമീസഎം.എം, റയീസ. എം.എം.
==വഴികാട്ടി==
==വഴികാട്ടി==
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268945" എന്ന താളിൽനിന്ന് ശേഖരിച്ചത്