"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== പ്രവർത്തനങ്ങൾ == === സ്കൂൾ പ്രവേശനോത്സവം === ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രൂപത്തിൽ നടന്നു. കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
=== സ്കൂൾ പ്രവേശനോത്സവം === | === സ്കൂൾ പ്രവേശനോത്സവം === | ||
[[പ്രമാണം:47513- school reopening 2.jpg|ലഘുചിത്രം|ഹെൽത്തകാർഡ് വിതരണം ട്രസ്റ്റ് ബോർഡ് ചെയർമാൻ ബാദുഷ നിർവഹിക്കുന്നു.]] | |||
ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രൂപത്തിൽ നടന്നു. കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റഷീദ് പി.സി. പാലം മുഖ്യാതിഥിയായി. GRACE EDUCATIONAL & CHARITABLE TRUST മാനേജർ പി . ബാദ്ഷ, ട്രസ്റ്റ് അംഗം സി.എം.ഹുസ്സയിൻ മാസ്റ്റർ,തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതുതായി ചേർന്ന കുട്ടികൾക്കുള്ള സൗജന്യ വൈദ്യ സഹായത്തിനുള്ള കാർഡ് വിതരണവും നടന്നു. | ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രൂപത്തിൽ നടന്നു. കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റഷീദ് പി.സി. പാലം മുഖ്യാതിഥിയായി. GRACE EDUCATIONAL & CHARITABLE TRUST മാനേജർ പി . ബാദ്ഷ, ട്രസ്റ്റ് അംഗം സി.എം.ഹുസ്സയിൻ മാസ്റ്റർ,തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതുതായി ചേർന്ന കുട്ടികൾക്കുള്ള സൗജന്യ വൈദ്യ സഹായത്തിനുള്ള കാർഡ് വിതരണവും നടന്നു. | ||
[[പ്രമാണം:47513-school reopening1.jpg|ലഘുചിത്രം|പി.ടി.എ പ്രസിഡന്റ് നവാസ് ഷെരീഫ് അദ്ധ്യക്ഷത വഹിക്കുന്നു]] | [[പ്രമാണം:47513-school reopening1.jpg|ലഘുചിത്രം|പി.ടി.എ പ്രസിഡന്റ് നവാസ് ഷെരീഫ് അദ്ധ്യക്ഷത വഹിക്കുന്നു]] | ||
10:41, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രൂപത്തിൽ നടന്നു. കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റഷീദ് പി.സി. പാലം മുഖ്യാതിഥിയായി. GRACE EDUCATIONAL & CHARITABLE TRUST മാനേജർ പി . ബാദ്ഷ, ട്രസ്റ്റ് അംഗം സി.എം.ഹുസ്സയിൻ മാസ്റ്റർ,തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതുതായി ചേർന്ന കുട്ടികൾക്കുള്ള സൗജന്യ വൈദ്യ സഹായത്തിനുള്ള കാർഡ് വിതരണവും നടന്നു.
