"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പ്രവേശനോത്സവം |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. 2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു. ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു. | |||
21:03, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോത്സവം
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. 2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു. ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു.