ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
21098 PRAVESANOLSAVAM 2025-26 7.jpg
21098 PRAVESANOLSAVAM 2025-26 7.jpg
21098 PRAVESANOLSAVAM 2025-26 4.jpg
21098 PRAVESANOLSAVAM 2025-26 4.jpg
21098 PRAVESANOLSAVAM 2025-26 5.jpg
</gallery>
</gallery>

22:41, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബോധവത്കരണ ക്ലാസ്സ് 2025-26

ബോധവത്കരണ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപകർ, രക്ഷിതാക്കൾ , P T A, S M C അംഗങ്ങൾ എന്നിവർക്കായി പോലീസ് വിഭാഗത്തിന്റെ ബോധവത്കരണ ക്ലാസ്സ് നടന്നു. 22-05-2025 ന് സ്കൂളിൽ വച്ചു നടന്ന ക്ലാസ്സിന് പുതുനഗരം പോലീസ് സ്റ്റേഷൻ S I ശ്രീധർ സർ, ജനമൈത്രി വിഭാഗത്തിലെ സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ശ്രീമതി സുനിത ടീച്ചർ, ഹഫ്സത് ടീച്ചർ, P T A പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ, S M C അംഗം ശ്രീ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ലിറ്റിൽകൈറ്റ്സ് ക്യാമ്പ്.

ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2025-26

ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീ‍ഡിയ ട്രൈനിങ്, എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എ‍ഡിറ്റിങ് സാധ്യതകൾ മനസിലാക്കി.

പ്രവേശനോത്സവം