"ജിഎൽപിഎസ് പുഞ്ചാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= '''പുഞ്ചാവി'''
| സ്ഥലപ്പേര്= പുഞ്ചാവി
| വിദ്യാഭ്യാസ ജില്ല= '''കാഞ്ഞങ്ങാട്'''
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= '''കാസറഗോഡ്'''
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= '''12319'''
| സ്കൂള്‍ കോഡ്= 12319
| സ്ഥാപിതവര്‍ഷം= '''01  ഒക്ടോബര്‍  1927'''
| സ്ഥാപിതവര്‍ഷം= 01  ഒക്ടോബര്‍  1927
| സ്കൂള്‍ വിലാസം= '''പുഞ്ചാവി , ഒഴി‍‍ഞ്ഞവളപ്പ് പി. ഒ'''
| സ്കൂള്‍ വിലാസം= പുഞ്ചാവി<br>ഒഴി‍‍ഞ്ഞവളപ്പ് പി. ഒ
| പിന്‍ കോഡ്= '''671314'''
| പിന്‍ കോഡ്= 671314
| സ്കൂള്‍ ഫോണ്‍= 046722
| സ്കൂള്‍ ഫോണ്‍= 046722
| സ്കൂള്‍ ഇമെയില്‍= '''''12319glpspunjavi@gmail.com'''''
| സ്കൂള്‍ ഇമെയില്‍= 12319glpspunjavi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= '''''http://12319glpspunjavi.blogspot.in/'''''
| സ്കൂള്‍ വെബ് സൈറ്റ്= 12319glpspunjavi.blogspot.in
| ഉപ ജില്ല= '''ഹോസ്ദുര്‍ഗ്ഗ്'''
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഭരണ വിഭാഗം= '''ഗവണ്‍മെന്റ്'''
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= '''എല്‍.പി '''
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= '''മലയാളം‌ '''
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  ''44''
| ആൺകുട്ടികളുടെ എണ്ണം=  44
| പെൺകുട്ടികളുടെ എണ്ണം= ''62''
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം= ''106''
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 106
| അദ്ധ്യാപകരുടെ എണ്ണം=  '''06'''
| അദ്ധ്യാപകരുടെ എണ്ണം=  06
| പ്രധാന അദ്ധ്യാപകന്‍=  '''ബേബി പി'''
| പ്രധാന അദ്ധ്യാപകന്‍=  ബേബി പി


| പി.ടി.ഏ. പ്രസിഡണ്ട്=  '''ശശി പി'''
| പി.ടി.ഏ. പ്രസിഡണ്ട്=  ശശി പി
| സ്കൂള്‍ ചിത്രം=12319.jpg
| സ്കൂള്‍ ചിത്രം=12319.jpg


വരി 43: വരി 43:


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
*......................
*......................
*....................
*....................
 
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==



09:24, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് പുഞ്ചാവി
വിലാസം
പുഞ്ചാവി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Vijayanrajapuram




ചരിത്രം

1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ്സ് മുറികളും ലൈബ്രറി, മൾട്ടിമീഡിയ ലാബ്, ലാബറട്ടറി, സൗകര്യങ്ങളും ശുദ്ധജലം, ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. നല്ല ഒരു കളിസ്ഥലവും ചുറ്റുമതി ലും ഒരുക്കേണ്ടതായുണ്ട്' കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എ അനുവദിച്ച ബസ് സൗകര്യം ലഭ്യമാണ്. .

office

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്"


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചാവി&oldid=268684" എന്ന താളിൽനിന്ന് ശേഖരിച്ചത്