"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
'==പ്രവേശനോത്സവം== 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുര നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുര നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്ന കുട്ടികളെ അധ്യാപകർ എതിരേറ്റു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആബിദ തൈക്കാടൻ മുഖ്യ അതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് പിടിഎ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ അധ്യക്ഷൻ ആയിരുന്ന ചടങ്ങിന് സ്റ്റാഫ്  സെക്രട്ടറി ശ്രീമതി സബ്ന വി നന്ദി പറഞ്ഞു...

[[പ്രമാണം:19866_MLP_PRAVESANOLSAVAM1.jpg|ഇടത്ത്‌|ചട്ടരഹിതം|]]
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്