"ജിഎൽപിഎസ് പുഞ്ചക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12320 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 10 ജൂലായ് 1998 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പുഞ്ചക്കര. <br/> രാജപുരം പി. ഒ | ||
| പിന്‍ കോഡ്= 671532 | | പിന്‍ കോഡ്= 671532 | ||
| സ്കൂള്‍ ഫോണ്‍= 9497838579 | | സ്കൂള്‍ ഫോണ്‍= 9497838579 | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 29 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 23 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 52 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജോ൪ജ്കുുട്ടി കെ എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കെ എ പ്രഭാകരന്‍ | ||
| സ്കൂള്‍ ചിത്രം= 12320.jpg | | | സ്കൂള്‍ ചിത്രം= 12320.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
....... | 1998 ജൂലായ് 10 ന് കള്ളാര്‍ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തില്‍ പാലംകല്ല് പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമന്‍ നായര്‍ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവന്‍ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയര്‍ത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവര്‍ഷം കൊണ്ട് പൂര്‍ണ എല്‍.പി സ്കൂളായി മാറി | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
* | * നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം | ||
* | * ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടം | ||
* | * പാചകപുര | ||
* | * കുടിവെള്ളം | ||
* ടോയിലറ്റ് സൗകര്യം | |||
* സ്റ്റേജ് | |||
* ചുറ്റുമതില്‍ | |||
* വാട്ടര്‍ പ്യൂരിഫയര്‍ | |||
* കംപ്യൂട്ടര്‍ | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
* | *സ്കൂള്‍ വാര്‍ഷികം | ||
* | * സ്കൂള്‍ പച്ചക്കറി കൃഷി | ||
* | * പഠനയാത്ര | ||
* | * വിവിധ ദിനാചരണങ്ങള്‍ | ||
==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||
* | *ഹെല്‍ത്ത് ക്ലബ്ബ് | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * സയന്‍സ് ക്ലബ്ബ് | ||
* | * ഗണിതക്ലബ്ബ് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 55: | വരി 57: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ രാജപുരം ബസ്സ്റ്റോപ്പില്‍ നിന്നും ബളാല്‍ റൂട്ടില്‍ 3 കിലോമിറ്റര്‍ ദൂരം | |||
|} | |} | ||
|} | |} |
09:00, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജിഎൽപിഎസ് പുഞ്ചക്കര | |
---|---|
വിലാസം | |
പുഞ്ചക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Vijayanrajapuram |
ചരിത്രം
1998 ജൂലായ് 10 ന് കള്ളാര്‍ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തില്‍ പാലംകല്ല് പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമന്‍ നായര്‍ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവന്‍ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയര്‍ത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവര്‍ഷം കൊണ്ട് പൂര്‍ണ എല്‍.പി സ്കൂളായി മാറി
ഭൗതികസൗകര്യങ്ങള്‍
- നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം
- ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടം
- പാചകപുര
- കുടിവെള്ളം
- ടോയിലറ്റ് സൗകര്യം
- സ്റ്റേജ്
- ചുറ്റുമതില്‍
- വാട്ടര്‍ പ്യൂരിഫയര്‍
- കംപ്യൂട്ടര്‍
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ വാര്‍ഷികം
- സ്കൂള്‍ പച്ചക്കറി കൃഷി
- പഠനയാത്ര
- വിവിധ ദിനാചരണങ്ങള്‍
ക്ലബ്ബുകള്‍
- ഹെല്‍ത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സയന്‍സ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ രാജപുരം ബസ്സ്റ്റോപ്പില്‍ നിന്നും ബളാല്‍ റൂട്ടില്‍ 3 കിലോമിറ്റര്‍ ദൂരം
|