"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<gallery> | |||
19112 MES SCOUT 2.jpg | |||
19112 MES SCOUT .jpg | |||
</gallery> | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവ ഒരുക്കങ്ങൾ == | == പ്രവേശനോത്സവ ഒരുക്കങ്ങൾ == | ||
21:43, 1 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവ ഒരുക്കങ്ങൾ
സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.
സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ ആദ്യഘട്ട സ്ക്കൂൾ ക്യാമ്പ് 2025 മെയ് 31 സംഘടിപ്പിച്ചു.40കുട്ടികൾ പങ്കെടുത്തു.ഏകദിന ക്യാമ്പിൽ ക്യാമറയിലും മൊബൈൽ ഫോണിലും വീഡിയോകൾ എടുക്കുന്നതിനും റീൽസ്,ഷോട്ട് വീഡിയോ,പ്രമോവീഡിയോ എന്നിവ യുടെ നിർമ്മാണത്തിനായി എഡിറ്റിങ്ങ് സോഫ്റ്റ് വെയറായ കേഡൻ ലൈവ് എങ്ങനെ ഉപയോഗിക്കണം എന്നുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ടി.സി ഫൈസൽ സാർ ,നജ്മുദ്ധീൻസാർ എന്നിവർ ആശംസകൾ അറിയിച്ചു. മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ ക്ലാസെടുത്തു.ക്യാമ്പിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്മാസ്റ്റർ മുഹമ്മദ്മുനീർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ നോതുത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം ജുമാന സ്വാഗതാവും ആര്യനന്ദ് ജോതിഷ് നന്ദിയും പറഞ്ഞു.
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
വിജയോത്സവം 2025
-
ഉൽഘാടനം
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ പി ഉബൈദുള്ള അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജസീലിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.വിവിധ വിഭാഗങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ 69 സമ്പൂർണ്ണ എ പ്ലസ് നേടിയവരെയും, 439 എ പ്ലസ്കാരെയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 55 സമ്പൂർണ്ണ എ പ്ലസ് കാരെയും, 375 എ പ്ലസ്കാരെയും, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏഴ് പേരെയും ആദരിക്കുകയുണ്ടായി
പ്രിൻസിപ്പൽ കെ കെനജ്മുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മറ്റി അംഗം അബ്ദുലത്തീഫ്,കൊടുങ്ങല്ലൂർ സ്കൂൾ സെക്രട്ടറി ഇബ്രാഹിം, പൊന്നാനി സ്കൂൾ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എസ്എംസി ട്രഷറർ ഷാജു നജീബ്,എം പി ടി എ പ്രസിഡണ്ട് സമീഹഅലി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടി പി മുസവിർ, ഡോ. ഷാജിത, നൗഷാദ്,പിടിഎ പ്രതിനിധികളായ മുഹമ്മദാലി, ഹഫ്സത്ത്ബീവി എന്നിവർ വിജയികളെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, സുഷമ, അക്കാദമിക് കോഡിനേറ്റർ സെയ്ദലവി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ കെ യാസിർ നന്ദി പ്രകാശനം നടത്തി ചടങ്ങിന് അജിത്ത്, ഷാഹിന, അക്ബർ, മുഹമ്മദാലി, ഇസ്ഹാഖ്,അനീഷ്, ശ്രീജിത്ത്, സമീർ, അൻഷാദ്,സുബൈർ,മുഷറഫ്,സൈനുദ്ദീൻ,റസിയ, അബ്ദുള്ള,റഫീഖ്, ഷിബുലാൽ, പ്രേകുമാർ, നിഹാൽ, ദേവി, മുനീർ, അൻവർ, റംഷി, ഷിബിലി, സന്തോഷ്, മറ്റു അധ്യാപകരും സ്കൂൾ ജീവനക്കാരും, എൻ എസ് എസ് വോളന്റീർസും നേതൃത്വം നൽകി