"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
11:23, 31 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മേയ്→സ്കൂൾതല ക്യാമ്പ് 2025
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.) (→സ്കൂൾതല ക്യാമ്പ് 2025) |
||
| വരി 18: | വരി 18: | ||
}} | }} | ||
== '''സ്‍കൂൾതല ക്യാമ്പ് 2025''' == | == '''സ്‍കൂൾതല ക്യാമ്പ് 2025''' == | ||
2024-25 അധ്യയന വർഷത്തിലെ സ്കൂൾതല ക്യാമ്പ് 28/06/2025 ബുധനാഴ്ച നടക്കുകയുണ്ടായി. നെയ്യാറ്റിൻകര ഗേൾസ് എച്ച് എസ് എസ്സിലെ കൈറ്റ് മിസ്ട്രസ്സ് ആയ ശോഭ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്യാമ്പ് 4 മണിക്കാണ് അവസാനിച്ചത്. ഷോർട്സ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികളെ വ്യക്തമായി ബോധ്യപ്പെടുത്തി. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കുട്ടികൾ വീഡിയോ ഷൂട്ട് ചെയ്യുകയും, എഡിറ്റ് ചെയ്ത് മനോഹരമായ ഷോട്ടുകൾ തയ്യാറാക്കുകയും ചെയ്‌തു.ഉച്ചഭക്ഷണമായി കുട്ടികൾക്ക് പെറോട്ടയും ചിക്കനും നല്കി.ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ വീഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ ആയ കെഡെൻലൈവ് പരിചയപ്പെടുത്തുകയും ,ടൈറ്റിലുകൾ ഉൾപ്പെടുത്തികൊണ്ട് ,എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോകൾ തയ്യാറാക്കുകയും ചെയ്‌തു. | |||
==''ക്ലാസ്സുകൾ''== | ==''ക്ലാസ്സുകൾ''== | ||