"ജിയുപിഎസ് മടിക്കൈ ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1927ൽ  വൈക്കത്ത് രാമൻ നായർ  എന്ന ഏകാധ്യാപകന്റെ കീഴിൽ  മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി  സ്കൂൾ സ്ഥാപിതമായി. തുടർന്ന്  സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക്  മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ  പി. കേളു നായർ  ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം  ചെയ്തത്. തുടർന്ന്  നാല്  അധ്യാപകർ  നിയമിക്കപ്പെട്ടു. 1980ൽ  ഈ  വിദ്യാലയം യു. പി. സ്കൂൾ  ആയി  ഉയർത്തപ്പെട്ടു. അന്തരിച്ച പ്രമുഖ  സ്വാതന്ത്ര്യ സമര സേനാനി ശ്രീ  കെ. എം. കുഞ്ഞിക്കണ് ണ ൻ  ഈ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിയാണ്. 
1927ൽ  വൈക്കത്ത് രാമൻ നായർ  എന്ന ഏകാധ്യാപകന്റെ കീഴിൽ  മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി  സ്കൂൾ സ്ഥാപിതമായി. തുടർന്ന്  സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക്  മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ  പി. കേളു നായർ  ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം  ചെയ്തത്. തുടർന്ന്  നാല്  അധ്യാപകർ  നിയമിക്കപ്പെട്ടു. 1980ൽ  ഈ  വിദ്യാലയം യു. പി. സ്കൂൾ  ആയി  ഉയർത്തപ്പെട്ടു.  
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
* പച്ചക്കറി കൃഷി
* പച്ചക്കറി കൃഷി
വരി 35: വരി 35:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
    
അന്തരിച്ച പ്രമുഖ  സ്വാതന്ത്ര്യ സമര സേനാനി ശ്രീ  കെ. എം. കുഞ്ഞിക്കണ്ണ ൻ  ഈ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിയാണ്.    
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268374" എന്ന താളിൽനിന്ന് ശേഖരിച്ചത്