"പ്രമാണം:23074 ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്.odt" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അവധിക്കാല ക്യാമ്പ് 2024-27 ബാച്ച് വർഗ്ഗം:23074 |
|||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
അവധിക്കാല ക്യാമ്പ് 2024-27 ബാച്ച് | അവധിക്കാല ക്യാമ്പ് 2024-27 ബാച്ച് | ||
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച 9.45 ന് പ്രധാനാധ്യാപികഷീജ ആന്റണ് ടീച്ചർ ഉദ്ഘാടനം ചെയ്‍തു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.സോഷ്യൽ മീഡിയ ആപ്പുകൾ പരിചയപ്പെട്ടു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നിവ കുട്ടികൾ ചെയ്‍തു. തുടർന്ന് വീഡിയോ എഡിറ്റിങ്ങ് സോഫ്‍റ്റ്‍വെയർ ആയ kdenlive പരിചയപ്പെടുത്തി. | |||
ഓരോ ഗ്രൂപ്പും ഒരു പ്രത്യേക ആശയം തിരഞ്ഞെടുത്ത് വീഡിയോകൾ കൂട്ടിച്ചേർത്ത് ടെക്സ്റ്റുകൾ ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കി.വളരെ നല്ല രീതിയിൽ ഉത്സാഹത്തോടെ | |||
എല്ലാവരും പങ്കാളികളായി. | |||
[[വർഗ്ഗം:23074]] | [[വർഗ്ഗം:23074]] | ||
22:02, 28 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചുരുക്കം
അവധിക്കാല ക്യാമ്പ് 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച 9.45 ന് പ്രധാനാധ്യാപികഷീജ ആന്റണ് ടീച്ചർ ഉദ്ഘാടനം ചെയ്‍തു.കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.സോഷ്യൽ മീഡിയ ആപ്പുകൾ പരിചയപ്പെട്ടു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നിവ കുട്ടികൾ ചെയ്‍തു. തുടർന്ന് വീഡിയോ എഡിറ്റിങ്ങ് സോഫ്‍റ്റ്‍വെയർ ആയ kdenlive പരിചയപ്പെടുത്തി. ഓരോ ഗ്രൂപ്പും ഒരു പ്രത്യേക ആശയം തിരഞ്ഞെടുത്ത് വീഡിയോകൾ കൂട്ടിച്ചേർത്ത് ടെക്സ്റ്റുകൾ ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കി.വളരെ നല്ല രീതിയിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കാളികളായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|
| നിലവിലുള്ളത് | 21:57, 28 മേയ് 2025 | (18 കെ.ബി.) | 23074 (സംവാദം | സംഭാവനകൾ) | അവധിക്കാല ക്യാമ്പ് 2024-27 ബാച്ച് വർഗ്ഗം:23074 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.