"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2024-27/സ്‍കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ 2024-2027 ബാച്ചുകാർക്കുള്ള ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് 27/5/2025 ന് നടത്തി. എച്ച് എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം ആശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|+
|+
|
|[[പ്രമാണം:Drcmlp-lkcamp-13.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്''']]
|[[പ്രമാണം:Drcmlp-lkcamp-13.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്''']]
|[[പ്രമാണം:Drcmlp-lkcamp-14.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്''']]
|[[പ്രമാണം:Drcmlp-lkcamp-14.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്''']]
|}
|}

19:14, 28 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ 2024-2027 ബാച്ചുകാർക്കുള്ള ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് 27/5/2025 ന് നടത്തി. എച്ച് എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം ആശംസകൾ നേർന്നു , കൈറ്റ് മിസ്ട്രസ് രജിഷ ടീച്ചർ, മായ ടീച്ചർ, സുഹ്റ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം പത്തുമണിക്ക് ക്യാമ്പ് തുടങ്ങി.. ക്യാമ്പിന്റെ വിഷയം കേട്ടപ്പോൾ കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തിൽ ആയിരുന്നു. റീലുകൾ ഒക്കെ വളരെ താല്പര്യത്തോടെ കണ്ടു. പിന്നീട് അവർക്ക് റീൽ ഉണ്ടാക്കാനുള്ള സമയം നൽകിയപ്പോൾ  നല്ല രീതിയിൽ തന്നെ ആ സമയം വിനിയോഗിച്ച് റീലുകൾ നിർമ്മിച്ചു. പ്രമോ വീഡിയോ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും നൽകി. മൊബൈൽ ഫോൺ ഉപയോഗിച്ച് റീലുകൾ നിർമ്മിച്ച വളരെ ആവേശത്തിലായിരുന്ന കുട്ടികൾ പ്രമോ വീഡിയോ കേഡെൻലൈവ് ഉപയോഗിച്ച് ഉണ്ടാക്കുന്നതിനായി പ്രയാസപ്പെടുന്നത് കണ്ടു. എഡിറ്റിംഗ് മൊബൈൽ ഫോണിലാണ് അവർക്ക് കൂടുതൽ സൗകര്യപ്രദം എന്നാണ് മനസ്സിലായത്.. ഉച്ചഭക്ഷണം കഴിച്ചു ഉച്ചയ്ക്ക് ശേഷം അവരുടെ വീഡിയോ തയ്യാറാക്കി നൽകി കൃത്യം നാലുമണിക്ക് ക്യാമ്പ് അവസാനിപ്പിച്ചു. കുട്ടികളെല്ലാവരും വളരെ നല്ല അഭിപ്രായമാണ് ക്യാമ്പിൽ പറഞ്ഞത്.

എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്
എൽ കെ പ്രാഥമിക സ്‍കൂൾ ക്യാമ്പ്