"എസ് എൻ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്=മുതുകുളം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകന്‍= പ്രഭാ കുമാരി | | പ്രധാന അദ്ധ്യാപകന്‍= പ്രഭാ കുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=കെ . കൃഷ്ണകുമാർ | ||
| സ്കൂള്‍ ചിത്രം= school | | സ്കൂള്‍ ചിത്രം= 35448 school.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീനാരായണ മംഗലം സ്‌കൂൾ, കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
02:55, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ എം യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Unnivrindavn |
ചരിത്രം
ശ്രീനാരായണ മംഗലം സ്‌കൂൾ, കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.216797, 76.459201|zoom=13}}