"ജി എച്ച് എസ് മരത്തംകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:24070 Little Kites vacation camp 2025.jpg|ലഘുചിത്രം]] | [[പ്രമാണം:24070 Little Kites vacation camp 2025.jpg|ലഘുചിത്രം]] | ||
[[പ്രമാണം:24070 Little Kites vacation camp 2025 .jpg|ലഘുചിത്രം]] | [[പ്രമാണം:24070 Little Kites vacation camp 2025 .jpg|ലഘുചിത്രം]] | ||
[[പ്രമാണം:24070 Little Kites vacation camp.jpg|ലഘുചിത്രം]] | |||
20:09, 27 മേയ് 2025-നു നിലവിലുള്ള രൂപം
വേനലവധി ക്യാമ്പ് 2025
ജി. എച്ച്.എസ്. മരത്തംകോട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ വേനലവധി ക്യാമ്പ് 27/05/2025 ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി.രശ്മി കളത്തിൽ ഉദ്ഘാടനം ചെയ്തു.ശ്രീമതി.പ്രിയ.എം(GVHSS for Boys, Kunnamkulam ), അശ്വതി.സി.കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.കുട്ടികൾ ഉത്സാഹപൂർവം പങ്കെടുത്തു.


