"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 712: വരി 712:


== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' ==
== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' ==
<blockquote>'''അഞ്ചര പതിറ്റാണ്ട്   പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ  അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള  അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ്     അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള  നവാഗതർക്കുളള യുണിഫോമും പഠനോപകരണങ്ങളും  വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ  നിർവ്വഹിച്ചു.സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ,  എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി,തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.''' </blockquote>
[[പ്രമാണം:44223 upgrade inoug.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]
<blockquote>[[പ്രമാണം:44223 up uniform.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]'''അഞ്ചര പതിറ്റാണ്ട്   പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ  അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള  അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ്     അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള  നവാഗതർക്കുളള യുണിഫോമും പഠനോപകരണങ്ങളും  വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ  നിർവ്വഹിച്ചു.''' 
 
[[പ്രമാണം:44223 upgrade presi.jpg|ലഘുചിത്രം|400x400ബിന്ദു]]'''സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ,  എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി,തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.''' </blockquote>