"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 712: വരി 712:


== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' ==
== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' ==
<blockquote>'''വിഴിഞ്ഞം:അഞ്ചര പതിറ്റാണ്ട്   പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ  അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള  അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ് മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള  നവാഗതരെ  വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ  സ്വീകരിച്ചു.വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം ബുഖാരി തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി.സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കവിത ജോൺ, ബി.പി.സി. എസ്. ജി. അനീഷ്, വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ, കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാസിം കണ്ണ്,  നൗഫൽ (സി.പി.ഐ.), മുഹമ്മദ് ഹനീഫ് (ജനതാദൾ) സിറാജുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട് അബ്ദുൽ റസാഖ്, എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.''' </blockquote>
<blockquote>'''അഞ്ചര പതിറ്റാണ്ട്   പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ  അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള  അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ്     അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള  നവാഗതർക്കുളള യുണിഫോമും പഠനോപകരണങ്ങളും  വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ  നിർവ്വഹിച്ചു.സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ, എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി,തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.''' </blockquote>