ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/641137" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
641137 (സംവാദം | സംഭാവനകൾ)
No edit summary
641137 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ
അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ
[[പ്രമാണം:26013 Britto.png|ലഘുചിത്രം]]
[[പ്രമാണം:26013 Britto.png|ലഘുചിത്രം]]

23:55, 11 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/641137&oldid=2676905" എന്ന താളിൽനിന്ന് ശേഖരിച്ചത്