"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{Yearframe/Header}}
[[പ്രമാണം:11021- june 5 reading day 5.jpg|ലഘുചിത്രം|2024-25 വായന മാസാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:11021- june 5 reading day 5.jpg|ലഘുചിത്രം|2024-25 വായന മാസാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:11021- jully 5basheer anusmaranm 2.jpg|ലഘുചിത്രം|നടുവിൽ|ബഷീർ അനുസ്മരണം സാഹിത്യകാരൻ, നടൻ ശ്രീ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.]]
[[പ്രമാണം:11021- jully 5basheer anusmaranm 2.jpg|ലഘുചിത്രം|നടുവിൽ|ബഷീർ അനുസ്മരണം സാഹിത്യകാരൻ, നടൻ ശ്രീ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.]]

20:26, 11 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
2024-25 വായന മാസാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ബഷീർ അനുസ്മരണം സാഹിത്യകാരൻ, നടൻ ശ്രീ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വായന ദിന പ്രതിജ്ഞ
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ബഷീർ കൃതികളുടെ പ്രദർശനം
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സംസാരിക്കുന്നു.
2024-25 വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ സംഗീത ശിൽപത്തിൽ നിന്ന്
ബഷീർ അനുസ്മരണത്തിൽ നിന്ന്.
പുസ്തകറാലി
പുസ്തക പ്രദർശനം
ബഷീർ അനുസ്മണത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ട്
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരം ബഹു: ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്
കേരളപ്പിറവിയോടു ബന്ധിച്ച് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൻ നടത്തിയ പ്രതിജ്ഞ
കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരം
പ്രശ്നോത്തരി മത്സരം കേരളപ്പിറവി
കേരളപ്പിറവി വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ചിത്ര പ്രദർശനം
കേരളപ്പിറവി വാരാചരണത്തിൻ്റെ ഭാഗമായി "നന്മ മലയാളം' കൈയ്യെഴുത്ത് മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്യുന്നു.
ഡിജിറ്റൽ പത്രം ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്യുന്നു.
കേരളപ്പിറവി വാരാചരണ സമാപനത്തിൻ്റെ ഭാഗമായി നടത്തിയ പ്രത്യേക അസംബ്ലി
ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകം വായിച്ച കുട്ടിക്കുള്ള സമ്മാന വിതരണം
കേരളപ്പിറവി വാരാചരണം സമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ഗാനമഞ്ജരി
അഖില കേരള വായനോത്സവം 2024- എഴുത്ത് പരീക്ഷ
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു.
എഴുത്തുകൂട്ടം വായന കൂട്ടം ശില്പ ശാലയിൽ മുഖ്യാതിഥി കുട്ടികളോട് സംവദിക്കുന്നു.
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മിന്നും താരം
എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയിൽ നിന്ന്