"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി | ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി പഠനോപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
23:45, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് വൈലത്തൂർ | |
---|---|
വിലാസം | |
തൊഴിയൂർ പി.ഒ,അഞ്ഞൂർ | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24251 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്‌വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി പഠനോപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്സ് ആൻറ് ഗൈഡ്‌സ് (cub), ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ശുചിത്വ ക്ലബ് , കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം, കുഞ്ഞുമലയാളം ,ഉത്തരപെട്ടി ,ലൈബ്രറി .......
മുന്‍ സാരഥികള്‍
സ്ഥാപക മാനേജർ: ലോനപ്പനാശാൻ
മുൻ മാനേജർമാർ : വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ,വെള്ളറ ജോസ്
മാനേജർ : റവ :ഫാ .ജോർജ്ജ് വടക്കൻ
പ്രധാന അധ്യാപകർ: ലോനപ്പനാശാൻ ,വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ,അന്നമ്മ ടീച്ചർ ,അമ്മിണി ടീച്ചർ ,വിശാലാക്ഷി ടീച്ചർ , AT.ജോസ് മാസ്റ്റർ, C C വേറോനിക്ക ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
AKSTU പരിസ്ഥിതി അവാർഡ്, വിജ്ഞാനോത്സവം വടക്കേക്കാട് പഞ്ചായത്ത് പുരസ്ക്കാരം, കുഞ്ഞു മലയാളം ഗുരുവായൂർ നഗരസഭ പുരസ്ക്കാരം, ഭാരത് സ്കൗട്ട് & ഗൈഡ്സ് ഉപജില്ല അസോസിയേഷൻ ശുചിത്വ പുരസ്ക്കാരം
വഴികാട്ടി
{{#multimaps: 10.636827, 76.028041 | width=800px | zoom=16 }}