"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== വായനാദിനം | === വായനാദിനം === | ||
2024 ജൂൺ 19 | 2024 ജൂൺ 19 | ||
വായനാദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ഏഴാം ക്ലാസിലെ ഏബൽ എന്ന കുട്ടി പി എൻ പണിക്കരുടെ വേഷമണിഞ്ഞ് കുട്ടികളെ അഭിസംബോധന ചെയ്തു. വായനാദിന പ്രതിജ്ഞ എടുത്തു. ഹയർ സെക്കൻഡറി വിഭാഗം അധ്യാപക ശ്രീമതി ബുഷ്റ ടീച്ചർ വായനാദിന മാസചരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി അനു റേച്ചൽ വർഗീസ്. വായന ദിന സന്ദേശം നൽകി. തുടർന്ന് ഉപന്യാസ രചന മത്സരം ക്വിസ് വായനാ മത്സരം പോസ്റ്ററജനാ മത്സരം വായനയെക്കുറിച്ച് മത്സരം എന്നിവ നടത്തി. | വായനാദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ഏഴാം ക്ലാസിലെ ഏബൽ എന്ന കുട്ടി പി എൻ പണിക്കരുടെ വേഷമണിഞ്ഞ് കുട്ടികളെ അഭിസംബോധന ചെയ്തു. വായനാദിന പ്രതിജ്ഞ എടുത്തു. ഹയർ സെക്കൻഡറി വിഭാഗം അധ്യാപക ശ്രീമതി ബുഷ്റ ടീച്ചർ വായനാദിന മാസചരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി അനു റേച്ചൽ വർഗീസ്. വായന ദിന സന്ദേശം നൽകി. തുടർന്ന് ഉപന്യാസ രചന മത്സരം ക്വിസ് വായനാ മത്സരം പോസ്റ്ററജനാ മത്സരം വായനയെക്കുറിച്ച് മത്സരം എന്നിവ നടത്തി. | ||
15:47, 8 മേയ് 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
വായനാദിനം
2024 ജൂൺ 19
വായനാദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ഏഴാം ക്ലാസിലെ ഏബൽ എന്ന കുട്ടി പി എൻ പണിക്കരുടെ വേഷമണിഞ്ഞ് കുട്ടികളെ അഭിസംബോധന ചെയ്തു. വായനാദിന പ്രതിജ്ഞ എടുത്തു. ഹയർ സെക്കൻഡറി വിഭാഗം അധ്യാപക ശ്രീമതി ബുഷ്റ ടീച്ചർ വായനാദിന മാസചരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി അനു റേച്ചൽ വർഗീസ്. വായന ദിന സന്ദേശം നൽകി. തുടർന്ന് ഉപന്യാസ രചന മത്സരം ക്വിസ് വായനാ മത്സരം പോസ്റ്ററജനാ മത്സരം വായനയെക്കുറിച്ച് മത്സരം എന്നിവ നടത്തി.