"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 11: | വരി 11: | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
=== '''കർഷക ദിനം''' === | |||
=== '''അധ്യാപക ദിനം''' === | |||
18:06, 7 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3-പ്രവേശനോത്സവം
2024 ജൂൺ 3 ന് സ്‌കൂൾ പ്രവേശനോൽസവം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ നിർവഹിച്ചു.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് കെെപ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ സന്തോഷ് കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് കുമാർ ,എച്ച് എം എൻ ചാർജ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
-
പ്രവേശനോൽസവം 2024
-
ഉദ്ഘാടനം
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.