"Schoolwiki:എഴുത്തുകളരി/36003" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(School introduction)
വരി 1: വരി 1:
'''CMS HS KATTANAM'''
                                      '''''CMS HS KATTANAM'''''
 
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അടിത്തറയിട്ടതും വിദ്യാഭ്യാസരംഗത്ത് അതീവ ശദ്ധാലുക്കളുമായിരുന്ന സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായതാണ് കറ്റാനം സി.എം.എസ് ഹൈസ്കൂൾ. 1845 ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം നടത്തിവന്ന സി.എം.എസ് മിഷനറി റവ.ജോസഫ് പീറ്റിന്റെ ശ്രമഫലമായി മാവേലിക്കരയിലും സമീപപ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിതമായി. അക്കൂട്ടത്തിൽ 1880 ജൂണിൽ മന്നത്ത് പുരയിടത്തിൽ ഒരു ഓലക്കെട്ടിടത്തിൽ 15 കുട്ടികളുമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. സ്കൂൾ സ്ഥപിക്കാൻ വരിക്കോലിത്തറയിൽ ഗീവർഗീസ് മുൻകൈ എടുത്തു.

== Details of former HM's ==
== Details of former HM's ==

09:44, 7 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

                                      CMS HS KATTANAM

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അടിത്തറയിട്ടതും വിദ്യാഭ്യാസരംഗത്ത് അതീവ ശദ്ധാലുക്കളുമായിരുന്ന സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായതാണ് കറ്റാനം സി.എം.എസ് ഹൈസ്കൂൾ. 1845 ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം നടത്തിവന്ന സി.എം.എസ് മിഷനറി റവ.ജോസഫ് പീറ്റിന്റെ ശ്രമഫലമായി മാവേലിക്കരയിലും സമീപപ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിതമായി. അക്കൂട്ടത്തിൽ 1880 ജൂണിൽ മന്നത്ത് പുരയിടത്തിൽ ഒരു ഓലക്കെട്ടിടത്തിൽ 15 കുട്ടികളുമായി ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. സ്കൂൾ സ്ഥപിക്കാൻ വരിക്കോലിത്തറയിൽ ഗീവർഗീസ് മുൻകൈ എടുത്തു.

Details of former HM's

sl.no Name of the HM Service Period Photo
1. K.C George 1951-
2.
3.
4.
5.
6. Susannamma 2012-2016
7. Meenu Mariam Chandy 2016-2019
8. Shaji K.P 2019-2022
9. T.M. Joseph 2022-2024
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/36003&oldid=2675947" എന്ന താളിൽനിന്ന് ശേഖരിച്ചത്